Carnatic Music - Chinnanjiru kiliye - Shobana Vignesh (Mahanadhi Shobana)
Poem by Subrahmanya Bharathi
- സുബ്രമണ്യ ഭാരതി എഴുതി 'ഭൈരവി' രാഗത്തില്‍ ചിട്ടപ്പെടുത്തിയത്.
ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ സുബ്രഹ്മണ്യ ഭാരതിയാറുടെ "ചിന്നം ചിരു കിളി"
ഈ വരികളിലെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാന്‍ ഒരു ശരാശരി മലയാളിയുടെ തമിഴ് മതി. കവിയുടെ ശബ്ദത്തില്‍ ഭാഷ മാത്രമല്ലല്ലോ ഉള്ളത്. ഒരു പക്ഷെ കേള്‍ക്കുന്നവര്‍ ഒരു അച്ഛനോ അമ്മയോ ആണെങ്കില്‍ ഇതു സ്വന്തം കരളില്‍ നിന്നു വരുന്നതായും തോന്നാം.
[Fear not my soul. Fear not
Fear not when the world unites against
Fear not the derisive stares and the looks cold
Fear not the vagrant’s life,
When you’ve lost everything you hold]